Thursday, June 3, 2010

സ്വത്വവും സത്യത്തിനു വഴിമാറുന്നു..

ഏത്  തരത്തിലും വര്‍ഗബഹുജന പ്രസ്ഥാനങ്ങളെ വിവാദച്ചുഴിയില്‍ അകപ്പെടുത്ത്തണം എന്നതാണല്ലോ ഭൂരിഭാഗം ദൃശ്യ-പത്ര മാധ്യമങ്ങളുടെ അജണ്ട.അതിന്റെ ഭാഗമായി സത്വ രാഷ്ട്രീയ സിദ്ധാന്തവും സി പി ഐ എം നെ അടിക്കാനുള്ള ഒരു വടിയെന്ന തരത്തില്‍ ബുജികളും കോട്ടിട്ട കോലങ്ങളും നന്നായി കൊണ്ടാടി വരികയായിരൂന്നു.അത്തരം വര്‍ഗ ശത്രുക്കളുടെ മനക്കോട്ട തകര്‍ത്തുകൊണ്ട് സഖാവ് അച്ചുതാന്ദനും പിണറായി സഖാവും അര്‍ത്ഥ ശങ്കക്കിടയില്ലാത്ത്ത വണ്ണം വ്യക്തമാക്കിയിരിക്കുന്നു സത്വവാദം കമ്യൂണിസ്റ്റുചേരിക്ക് ചേര്‍ന്നതല്ല.അത് എതിര്‍ക്കപ്പെടെണ്ടാതാനെന്നും. പ്രാന്തവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ സ്വത്വബോധം വര്‍ഗ്ഗബോധമാക്കി പരിവര്‍ത്തനം ചെയ്യുകയാണ് കമ്മ്യൂണിസത്തിന്റെ ലക്ഷ്യമെന്നുംസി.പി.ഐ.എം കേരള നേതൃത്വത്തിന് ഈയുള്ളവന്റെ വിപ്ലവാഭിവാദ്യങ്ങള്‍..
 വിപ്ലവയുവതക്ക് ഒരിക്കലും തെറ്റില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച പ്രിയ സഖാവ്  
പു ക സ ഒരു സൈധാന്ധിക ചര്‍ച്ചക്ക് തുനിഞ്ഞതിനെ ദുഷ്ലാക്കോടെ കാണേണ്ടതില്ല. എന്നാല്‍ മറ്റാരെയോ സുഖിപ്പിക്കനെന്ന പോലെ ചിലര്‍ സ:രാജീവിനെതിരെ കുരച്ചപ്പോള്‍  ഏറ്റു കുരച്ചവര്‍ക്കെല്ലാം കൂട്ടില്‍ കിടന്നു മാനം നോക്കി ഓളിയിടാം.കാരണം രാജീവിനെ വളര്‍ത്തിയത് സത്വമല്ല വര്ഗ്ഗബഹുജന പ്രസ്ഥാനമാണ്.അത് കൊണ്ടുതന്നെ രാജീവിന്റെ വാക്കുകള്‍ക്ക്  മൂല്യമെന്നും ഒരിത്തിരി മുന്തിയിരിക്കും,


ഇനി സ്വത്വമാണ്‌ സത്യം എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ഇനിയും ശ്രമിക്കാന്‍ തുനിയുന്നവരോട്.

മത്രാഷ്ട്രവുമായി നിങളെ സമീക്കുന്ന ജമാഅത്തെ ഇസ്ലാമിയും ഇസ്ലാമാല്ലാതെ വ്യവസ്ഥയില്ല എന്ന് പറഞ്ഞു മറ്റുള്ളവരെ അധിക്ഷേപിക്കുന്ന മുജാഹിഡുകളും സ്വത്വവാദം നോക്കി ഊറിച്ച്ചിരിചിരിക്കാം.മാണിയും ജോസെഫിനെയും ഒരേ പാശത്തില്‍ കെട്ടിയ അരമനകളില്‍ പൂത്തിരി കത്ത്തിയിരിക്കാം. ഇവര്‍ പറഞ്ഞതും കേട്ട് ഒരു നിമിഷം ഇതെല്ലം സത്യമല്ലേ എന്ന് വിചാരിച്ച സഖാക്കളും ഉണ്ടാകാം.പക്ഷെ വിപ്ലവ പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതൃത്വം ലോകത്തെയും കേരളത്തെയും ഉദാഹരിച്ചു തെളിയിക്കുന്നു..സ്വതമല്ല വര്‍ഗം തന്നെയാണ് സാമ്രാജ്യത്വ മുതലാളിത്ത കഴുകന്മാര്‍ക്കെത്രെയുള്ള ശാശ്വത വിജയത്തിനു ഒരേ ഒരു പോംവഴി ...സുന്നിയും ഷിയയും  എന്ന സത്വവുമായി നിന്ന ,ഇറാഖി എന്ന വര്‍ഗബോധമില്ലായിരുന്ന ആ സമൂഹത്തിനു അവര്‍ തന്നെ  വരുത്തി വച്ച വിന..എന്നാല്‍ വര്‍ഗബോധത്ത്തിലൂടെ വിയറ്റ്നാം ജനത ചരിത്രത്തില്‍ കുറിച്ച ഐതിഹാസികത ..എന്തിനു അങ്ങോട്ട്‌  പോകുന്നു  കേരളത്തിലെ തൊഴിലാളി വര്‍ഗം  ജന്മിത്വത്തെ ത്തന്നെ ചരിത്രമാക്കിയ വീര ചരിതം.മനസ്സിലായില്ലേ പ്രബുദ്ധ കേരളമേ?.സഖാവേ താങ്കള്‍ക്കു കഴിയും എന്ന് ഒരിക്കല്‍  കൂടി തെളിചിചിരിക്കുന്നു...അഭിവാദനങ്ങള്‍!!!

11 comments:

 1. sunni shiyaa are different ideologies.... not swathvams......
  athine swathvamaakki maattiyath bhauthikacaadikalude swaadheenam kondu maathram

  ReplyDelete
 2. cpmminakathu undaaya aabhyantharaprashnangalkku jamate islamiyeyum mujahidineyum shiyakkaleyum mattu muslim sangadanakaleyum cheetha vilichittu kaaryamilla....
  ......
  pinne, orupaadu mujahidukalum shiyaakkalum cpmmilundennath oru rahasyamaaya parasyam

  ReplyDelete
 3. madhyamam & mujahids enjoyed alot saying something is going to be happen in CPIM.That all like wet fireworks.

  ReplyDelete
 4. ഇറാഖിന്റെ മുഖ്യവിഷയം സുന്നി ഷിയ പ്രശ്നം ആയിരുന്നെന്ന കണ്ടെത്തല്‍ അപാരം തന്നെ.
  ഇറാഖിലെ ശിയകൂട്ടക്കൊലക്ക് നേത്രത്വം നല്‍കിയ സദ്ധാം ഹുസൈനെ പോലുള്ള ഏകാധിപതികളൂടെ ഉള്ളീല്‍ നുരഞ്ഞുപൊന്തിയത് സത്യത്തില്‍ എന്ത് സ്വത്വം ആയിരുന്നു എന്ന്
  പഴയ ദേശാഭിമാനി പരതിയാലെങ്കിലും സഹോദരനു അറിയാന്‍ സാധിക്കും..
  http://vaachalan.blogspot.com/2010/06/blog-post_13.html
  ഞാനും രണ്ടവരി ഈ വിഷയത്തില്‍ കുറിച്ചിട്ടൂണ്ട്..അതിവിടേ വായിക്കാം

  ReplyDelete
 5. രാജ്യത്തിനു നേരെ വൈദേശിക അധിനിവേശം വന്നപ്പോള്‍ അവര്‍ക്കൊപ്പം നിന്ന ഷിയാകള്‍ തന്നെ അല്ലെ ഇന്നത്തെ ഇറാഖിന്റെ ശോച്ചനീയാവസ്തക്ക് മുഖ്യ കാരണം ?

  ReplyDelete
 6. താങ്കളൂടെ കണ്ടേത്തലുകള്‍ അപാരം തന്നെ..

  ഇറാന്‍ പോലുള്ള ഒരു സാമ്രാജ്യത്വ വിരുദ്ധ രാജ്യം ഭൂമിയിലെ സ്വര്‍ഗം ആയി കാണുന്ന ശിയാക്കള്‍
  എന്തുകൊണ്ട് ഇറാഖിലെ സദ്ദാമിനെതിരെ തിരിഞ്ഞു എന്നത് അന്തര്‍ദേശീയ രാഷ്ട്രീയത്തിലെ അങ്കന്‍‌വാടി പാഠമാണ്.. സദാം കൂട്ടക്കൊല നടത്തിയ ശിയാ ചരിത്രം, മുഖ്തദാ സദരിനെ പോലുള്ള ശിയാ ബൗദ്ധീക -ആത്മീയ ആചാര്യനെ പോലും ഒരു പ്രകോപനവുമില്ലാതെ നിഷ്കരുണം കൊലപ്പെടുത്തിയവര്‍കെക്തിരെ സ്വാഭാവിക പ്രതികരണം ശിയാക്കളില്‍ നിന്നുണ്ടായിട്ടൂണ്ട്..


  സദ്ദാം ഇറാഖില്‍ കളീച്ച സ്വത്വരാഷ്ട്രീയത്തോട് എന്ത് നിലപാടാണ് കേരള അരിവാലൂകള്‍ക്കുള്ളത്?

  പോട്ടേ, ഇറാന്‍ ഉപരോധത്തെ പിന്തുണച്ച റഷ്യന്‍ പൊളീട്റിക്സിസിനോടോ?

  ReplyDelete
 7. നമിക്കുന്നു..ജമാതുകാരുടെ ഉളുപ്പില്ലായ്മക്ക് മുംന്പില്‍ !!!ഇന്ത്യന്‍ ഭരണവ്യവസ്ഥയില്‍ മൌദൂടിയന്‍ വിഷവിത്തു പാകാന്‍ മൌദൂദിയെ ത്തന്നെ തള്ളിപ്പറഞ്ഞു...എന്നട്ട് പറഞ്ഞു ഖുറാനും പ്രവാചക ചര്യയുമാണ് പ്രവര്‍ത്തനത്തിന് അടിസ്ഥാനം എന്ന്..എന്നിട്ടോ പ്രവാചക ചര്യയെ പരസ്യമായി എത്ര്ക്കുന്ന ശിയാകളെയും ഖുമൈനിയെയും അധികാരം എന്നാ പൊതു ലക്‌ഷ്യം മുന്നിരുത്തി ന്യായീകരിക്കുന്നു...മലക്കം മറിയാന്‍...കേരള അമീര്‍ മാത്രമല്ല അനുചര വൃന്ദവും നന്നായി പഠിച്ചിരിക്കുന്നു...

  ReplyDelete
 8. അജ്ഞനമെന്നത് ഞാനറിയും
  അത് മഞ്ഞളൂ പോലെ വെളൂത്തിരിക്കും... "


  ശിയഅക്കള്‍ പ്രവാചകചര്യയെ എതിര്‍ക്കുന്നവരായതിനാല്‍(!) അവര്‍ക്കെതിരെ നടന്ന കൂട്ടക്കൊലകളേ കണ്ടീല്ലെന്ന് നടിക്കണം എന്നത് നല്ലൊരാശയം.

  ജമാഅത്ത് മൗദൂദിയെ തള്ളീപ്പറഞ്ഞു എന്നത് അതിലും വലിയ കണ്ടൂപിടൂത്തം...
  ഇനി കൈരളിയാണ് താങ്കളൂടെ സ്രോതസെങ്കില്‍ കൈരളിയില്‍ സിപി എം ഇനിയും അധികാരത്തില്‍ തിരിച്ചെത്തും എന്നും ബംഗാളില്‍ നില മെച്ചപ്പെടുത്തി എന്നും ഒക്കെയുണ്ടായിരുന്നു..

  സുഹ്രുത്തേ. മൗദൂദി സ്ഥാപകനേതാവാണ്.. പക്ഷേ സത്യത്തിന്റെ മാനദണ്ടമല്ല എന്നല്ലേ ജമാഅത്ത് പറയുന്നത്.. ജമാഅത്തിന്റെ ഭരണഘടനയില്‍ മൗദൂദി എന്ന ഒരു വാക്ക് പോലും അന്നും ഇന്ന്നും ഇല്ല.. പോട്ടേ.. സത്യത്തിന്റെ മാനദണ്ടം ദൈവീകം ആകണം എന്ന് സിദ്ധാന്തിച്ച
  ഒരു വ്യക്തിയെതന്നെ സത്യത്തിന്റെ മാനദണ്ടം ആക്കിയാല്‍
  മദ്യത്തിനെതിരെ പോരാടീയ ശ്രീനാരായണഗുരുവിന്റെ അനുയായികള്‍ അബ്കാരിമുതലാളീയെ നേതാവാക്കിയതുപോലെ ആകില്ലേ കാര്യങ്ങള്‍ ?

  അല്ല..ഇപ്പോള്‍ താങ്കള്‍ ഈ വിഷയത്തിലേക്ക് തെന്നിമാറാനുള്ള കാരണം ?

  ReplyDelete
 9. ഇസ്ലാമിന് വേണ്ടി വലെടുക്കണം എന്ന് ആഹ്വാനം ചെയ്ത നിങ്ങള്‍ തന്നെയല്ലേ കാശ്മീര്‍ താഴ്വരയില്‍ ഹിസ്ബുള്‍ മുജാഹിദീനു ചെല്ലും ചിലവും കൊടുക്കുന്നത്.എന്നിട്ട് ഷിയകളെ ന്യായീകരിക്കുന്നു..കഷ്ടം!!

  ReplyDelete
 10. പിന്നെ ഈ പോസ്ടല്ലാതെ മട്ടുന്നും കാലത്തിന്റെ വിപ്ലവ യുവത എന്ന് സ്വയം വിശേഷിപ്പിക്കുന്ന നിങള്‍ കാണുന്നില്ലല്ലോ സാഹിബെ?

  ReplyDelete

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു.